233 പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് വീരനായകന്‍ | Oneindia Malayalam

2019-08-16 76

russian airbus's emergency landing in field
233 യാത്രക്കാരുമായി പറന്നുയറന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് സുരക്ഷിതമയി ഇടിച്ചിറക്കിയ അത്ഭുത സംഭവമാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. മോസ്‌കോയുടെ തെക്ക്-കിഴക്കന്‍ പാടത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്.

Videos similaires